ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്
ബലൂചിസ്ഥാൻ 'ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ലെന്ന് ആവർത്തിച്ച് ബലൂച് നാഷണൽ മൂവ്‌മെന്റിന്റെ ഇൻഫർമേഷൻ സെക്രട്ടറി ഖാസി ദാദ് മുഹമ്മദ് റെഹാൻ. പാക് സൈന്യത്തെ ലക്ഷ്യമിട്ടുള്ള ഏകോപിത സായുധ ആക്രമണ ...