സ്വന്തം ജനങ്ങളെ സുരക്ഷിതരാക്കാൻ പോലും പാകിസ്താന് സാധിക്കുന്നില്ല; എന്തിന് ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് പോകുന്നു; ഹർഭജൻ സിംഗ്
ന്യൂഡൽഹി : 2023 ലെ ഏഷ്യാ കപ്പ് ടൂർണമെന്റ് പാകിസ്താനിൽ വച്ച് സംഘടിപ്പിക്കേണ്ട എന്ന ബിസിസിഐ തീരുമാനത്തെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. രോഹിത് ...