ചെവിയിലിരുന്ന് പൊട്ടിയേനെ…ബോട്ടിന്റെ ഉത്പന്നങ്ങൾ ഒഴിവാക്കുക,ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ; ചർച്ചയായി അനുഭവ കുറിപ്പ്
ഓഡിയോ കമ്പനി വിഭാഗത്തിൽ വിപണിയിലെ മുടിചൂടാ മന്നനാണ് ബോട്ട്. ന്യായമായ വിലയിലാണ് പൊതുവെ കമ്പനി മികച്ച ഉത്പന്നങ്ങൾ നൽകുന്നതും. ബോട്ട് (Boat) ഇയർഫോണുകൾ Noise Cancellation സവിശേഷത ...