പാകിസ്താന് ഒരു അവകാശവുമില്ല, മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ബോബ് ബ്ലാക്ക്മാൻ
ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം ആണെന്നും വീണ്ടും ഒന്നിക്കണം എന്നും ...










