ബർമീസ് പെരുമ്പാമ്പിനെ ആക്രമിച്ച കാട്ടുപൂച്ച കൂടും മുട്ടകളും തകർത്തു (വീഡിയോ)
ഫ്ലോറിഡ: ഫ്ലോറിഡയിലെ പ്രാദേശിക ജീവികൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന അധിനിവേശ ജീവിയാണ് ബർമീസ് പെരുമ്പാമ്പ്. ഇത്തരത്തിൽ കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ പ്രാദേശിക ജീവിയായ കാട്ടുപൂച്ച ആക്രമിക്കുന്ന ...








