Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

by Brave India Desk
Apr 19, 2026, 04:04 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന്നേരെ ഇറാന്റെ സൈനിക വിഭാഗമായ ‘സെപാ നേവി’ (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) വെടിയുതിർത്തു. യാത്ര തുടരാൻ ഇറാൻ സൈന്യം നേരത്തെ അനുമതി നൽകിയ ‘സൻമാർഹെറാൾഡ്’ (Sanmar Herald) എന്ന ടാങ്കർ കപ്പലിന് നേരെയാണ് അപ്രതീക്ഷിതആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിലെ ക്യാപ്റ്റൻ ഇറാൻ സൈന്യത്തിന് നൽകിയപരിഭ്രാന്തി നിറഞ്ഞ റേഡിയോ സന്ദേശം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തിൽവലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

“സെപാ നേവി… സെപാ നേവി… ഇത് മോട്ടോർ ടാങ്കർ സൻമാർ ഹെറാൾഡ് ആണ്. എനിക്ക്പോകാൻ നിങ്ങൾ അനുമതി നൽകിയതാണ്! നിങ്ങളുടെ ലിസ്റ്റിൽ രണ്ടാമത്തെ പേര് എന്റേതാണ്. ഇപ്പോൾ നിങ്ങൾ എനിക്ക് നേരെ വെടിയുതിർക്കുകയാണ്! എന്നെ തിരിച്ചുപോകാൻഅനുവദിക്കൂ…” – കപ്പലിലെ ക്യാപ്റ്റന്റെ ആകുലത നിറഞ്ഞ ഈ വാക്കുകളാണ് പുറത്തുവന്നഓഡിയോയിലുള്ളത്. ഇറാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെയാണ്വെടിവെപ്പുണ്ടായതെന്നാണ് സൂചന. ഇതോടെ മേഖലയിലൂടെ സഞ്ചരിക്കാനിരുന്ന മറ്റ് കപ്പലുകൾയാത്ര ഉപേക്ഷിച്ചു തിരിച്ചുപോയി.

Stories you may like

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യത്തിന്റെ ഗൺബോട്ടുകൾ ഇന്ത്യൻ ടാങ്കറുകളെ ലക്ഷ്യംവെയ്ക്കുന്നത് പതിവാകുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സൻമാർ ഹെറാൾഡിന്പുറമെ മറ്റ് ചില ഇന്ത്യൻ കപ്പലുകൾക്ക് നേരെയും സമാനമായ നീക്കങ്ങൾ ഉണ്ടായതായി വിവരമുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ളചരക്ക് നീക്കം അതീവ സങ്കീർണ്ണമായിരിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയംഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻഅടിയന്തര നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.

ലോകത്തെ എണ്ണനീക്കത്തിന്റെ പ്രധാന പാതയായ ഹോർമുസിൽ ഇറാൻ നടത്തുന്ന ഇത്തരംഇടപെടലുകൾ ആഗോള വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. പാകിസ്ഥാൻ കരസേനാമേധാവി ഇറാനും അമേരിക്കയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്നു എന്ന വാർത്തകൾപുറത്തുവരുന്നതിനിടെയാണ് ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരുനീക്കമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോ എന്ന കാര്യത്തിൽകൂടുതൽ വ്യക്തത വരേണ്ടതുണ്ട്. സൈനിക നടപടിയെത്തുടർന്ന് മേഖലയിൽ കപ്പൽ ഗതാഗതംഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

Tags: Hormuz
ShareTweetSendShare

Latest stories from this section

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

Latest News

മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ കുമിൾ രോഗങ്ങളും  ശ്വാസകോശ അണുബാധയും വർദ്ധിക്കുന്ന

മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ കുമിൾ രോഗങ്ങളും  ശ്വാസകോശ അണുബാധയും വർദ്ധിക്കുന്ന

വറ്റാത്ത ഉറവയായി പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എങ്ങനെ? ഭൂമിയിലെ ഈ അത്ഭുതപ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം!

വറ്റാത്ത ഉറവയായി പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എങ്ങനെ? ഭൂമിയിലെ ഈ അത്ഭുതപ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം!

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

ഭൂമിയ്ക്ക് ‘ലാലേട്ടൻ എഫ്ക്ട്’ കാരണക്കാരിൽ ഇന്ത്യക്കാരും; അച്ചുതണ്ട് 31.5 ഇഞ്ച് ചരിഞ്ഞു,ഭ്രമണത്തിലും മാറ്റം; ആശങ്ക

ഭൂമി കറക്കം നിർത്തിയാൽ എന്ത് സംഭവിക്കും? നാസ പുറത്തുവിട്ട ആ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ!

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies