Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

by Anjali
Apr 19, 2026, 02:34 pm IST
in Kerala
Screenshot

Screenshot

Share on Facebook
Tweet
WhatsApp
Telegram

വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെയും വിഷുക്കണി സങ്കല്പങ്ങളെയും അവഹേളിക്കുന്നതരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റുകൾക്കെതിരെ രൂക്ഷവിമർശനവുമായിഅദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ഭഗവാനെ അവഹേളിക്കുന്ന രീതിയിലുള്ളചിത്രങ്ങൾ പ്രചരിപ്പിച്ചത് കേവലം കയ്യബദ്ധമല്ലെന്നും ഇതിന് പിന്നിൽ കൃത്യമായആസൂത്രണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങൾ നടത്തിയ സ്ഥാപനങ്ങളെയുംവ്യക്തികളെയും പൂർണ്ണമായും ബഹിഷ്കരിക്കാൻ വിശ്വാസിസമൂഹം തയ്യാറാകണമെന്ന് അദ്ദേഹംആഹ്വാനം ചെയ്തു.

ഉണ്ണിക്കണ്ണൻ മാംസം പാകം ചെയ്യുന്നതായും ചെരിപ്പിട്ട് കാണിക്കാഴ്ച നൽകുന്നതായുംചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഇല്ലാത്ത വിധം ഭഗവാനെ അപമാനകരമായി ചിത്രീകരിച്ചത്ഹൈന്ദവ വികാരങ്ങളെ ബോധപൂർവ്വം വ്രണപ്പെടുത്താനാണെന്ന് സ്വാമി ചൂണ്ടിക്കാട്ടി. ഏഴോ എട്ടോകേന്ദ്രങ്ങളിൽ നിന്ന് ഒരേ സമയം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടത് ഇതിന് പിന്നിലെഗൂഢാലോചന വെളിപ്പെടുത്തുന്നു. ഇതര മതങ്ങളിലെ പൂജാബിംബങ്ങളെ ഇത്തരത്തിൽഅവഹേളിക്കാൻ ആരെങ്കിലും തുനിയുമോ എന്നും, അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ മൗനംപാലിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യവാദികൾ രംഗത്തുവരുമോ എന്നും അദ്ദേഹം ചോദിച്ചു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

മതസംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്ട്രദ്രോഹികളാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഇത്തരം ആസൂത്രിത നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഭാവിയിൽ വലിയ ആപത്തിന്കാരണമാകും. ഈ അരുതായ്മകൾ ചെയ്ത സ്ഥാപനങ്ങളെ നാട്ടിൽ സാഹോദര്യവും സൗഹാർദ്ദവുംആഗ്രഹിക്കുന്നവർ കൈവിടണം. പ്രതികരണമില്ലായ്മ മരണതുല്യമാണെന്ന് തിരിച്ചറിഞ്ഞ് ഇതിനെനിയമപരമായി നേരിടണമെന്നും, ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വിശ്വാസിസമൂഹംമുന്നേറണമെന്നും സ്വാമി ചിദാനന്ദ പുരി തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഹിന്ദുഐക്യവേദിഉൾപ്പെടെയുള്ള സംഘടനകൾ ഇതിനകം തന്നെ സംഭവത്തിൽ തീവ്രവാദ ബന്ധം ആരോപിച്ചുരംഗത്തെത്തിയിട്ടുണ്ട്.

Tags: anti hindu
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies