ബോചെയുടെ സിനിമ വരുന്നു; 100കോടിരൂപ ബജറ്റിലെ ആദ്യ ചിത്രത്തിന്റെ പശ്ചാത്തലം മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തത്
തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് അദ്ദേഹം സിനിമാ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നത്. മലയാളികൾക്ക് ...