സർവത്ര തട്ടിപ്പ്; ജോഡോ യാത്രയിൽ പങ്കെടുത്തത് രാഹുൽ ഗാന്ധി ആയിരുന്നില്ല;വിശദ വിവരങ്ങൾ ഉടൻ പുറത്ത് വിടും- ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ദീസ്പൂർ: തിരഞ്ഞെടുപ്പ് അടുത്ത് വന്ന സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും വൻ തട്ടിപ്പ്. യാത്രയുടെ പല സമയങ്ങളിലും ...