പാലക്കാട്ട് ഇരട്ട കൊലപാതകം; രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍
പാലക്കാട് : ഇരട്ട കൊലപാതകത്തില്‍ ഞെട്ടി പാലക്കാട്. രണ്ട് യുവാക്കളുടെ മൃതദേഹങ്ങളാണ് പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് ...