തെലങ്കാന തുരങ്കം അപകടം ; രണ്ടാമത്തെ മൃതദേഹം കൂടി കണ്ടെത്തി; ആറ് പേർക്കായി തിരച്ചിൽ തുടരുന്നു
ബംഗളൂരൂ : തെലങ്കാന തുരങ്കം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ടാമത്തെ മൃതദേഹം കൂടി കണ്ടെത്തി.സംഭവത്തിന് മുൻപ് തൊഴിലാളികൾ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന കൺവെയർ ബെൽറ്റിൽ നിന്ന് 50 മീറ്റർ ...








