ബോയിംഗ് സ്റ്റാർലൈനർ ലക്ഷ്യസ്ഥാനത്തെത്തി ; ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ച് സുനിത വില്യംസ്
വാഷിംഗ്ടൺ : നാസയുടെ ബഹിരാകാശ യത്രികരായ സുനിത വില്യംസും ബച്ച് വിൽമേറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാർലൈനർ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. വ്യാഴാഴ്ചയാണ് പേടകം നിലയവുമായി ബന്ധിപ്പിച്ചത്. സ്റ്റാർലൈനർ ...