രാത്രി കുടുംബത്തോടൊപ്പം സ്കൂട്ടറിലെത്തി; അടിച്ച് മാറ്റിയത് നിറയെ പൂക്കളുള്ള ബോഗൻവില്ല; വീഡിയോ വൈറൽ
കൊല്ലം: വീടിന്റെ മതിലിൽ വച്ചിരുന്ന ബോഗൻ വില്ല ചെടി മോഷ്ടിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ. മുണ്ടയ്ക്കൽ അമൃതകുളത്താണ് സംഭവം. ഇന്ദിരാജി ജംഗ്ഷന് സമീപത്ത് താമസിക്കുന്ന സിബിഐ മുൻ ...