തമിഴ്നാട്ടിൽ നെയ്‌വേലി ലിഗ്നൈറ്റ് പ്ലാനിൽ പൊട്ടിത്തെറി : ആറു മരണം, 17 പേർക്ക് പരിക്ക്
തമിഴ്നാട്ടിൽ, നെയ് വേലിയിലെ ലിഗ്നൈറ്റ് പ്ലാന്റ് ഉണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ...








