വെള്ളം വെറുതെ തിളപ്പിച്ചാറ്റി കുടിക്കുകയാണോ…പാടില്ല; അതിശയിക്കും ആരോഗ്യഗുണങ്ങളറിഞ്ഞാൽ
കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കനത്തചൂടാണെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണക്കാര്യത്തിലും എന്തിന് വെള്ളം കുടിക്കുന്നതിൽ പോലും പ്രത്യേക ശ്രദ്ധ വേണം. ഏത് ...