ബൊക്കോ ഹറാം തീവ്രവാദികള്‍ ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു. ശക്തമായ ആക്രമണത്തില്‍ ബോര്‍നോയില്‍ സംസ്ഥാനത്തെ ബൊക്കോ ഹറാം താവളങ്ങളെല്ലാം നശിപ്പിച്ചതായും സൈന്യം അറിയിച്ചു. ...