ഒരു മാസം ഭക്ഷണമില്ല; കഴിച്ചത് മണ്ണിരയെയും പുഴുവിനെയും; മൂത്രം വരെ കുടിക്കേണ്ടിവന്നു; ആമസോൺ കാട്ടിൽ വഴിതെറ്റിപ്പോയ യുവാവ് പറയുന്നു
ഒരു മാസക്കാലം ഒറ്റയ്‌ക്കൊരു കാടിനുളളിൽ താമസിക്കുമോ എന്ന് ചോദിച്ചാൽ ഏത് ധൈര്യശാലിക്കും ഉത്തരംമുട്ടും. എത്ര വലിയ ധീരനാണെന്ന് പറഞ്ഞാലും വെള്ളവും ഭക്ഷണവുമില്ലാതെ ഒരു മാസത്തോളം ഒറ്റയ്ക്ക് ജീവിക്കുക ...








