Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

by Brave India Desk
Apr 14, 2026, 12:55 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

സൂപ്പർ ഹിറ്റ് ചിത്രം ‘വാഴ’യുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകനും നിർമ്മാതാവുമായ വിപിൻ ദാസ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്. ഇത്തവണ ആൺകുട്ടികൾക്ക് പകരമായി പെൺകുട്ടികളുടെ കഥയുമായാണ് വാഴ ഫ്രാഞ്ചൈസി എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വാഴ 2 മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോഡുകളും തകർക്കാനുള്ള യാത്ര നടത്തുകയാണ്.

‘ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ എന്ന ടാഗ്‌ലൈനോടെയാണ് മൂന്നാം ഭാഗം എത്തുന്നത്. കോടിക്കണക്കിന് പെൺകുട്ടികളുടെ ജീവിതവും പ്രതിസന്ധികളുമായിരിക്കും ചിത്രം സംസാരിക്കുക. പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിപിൻ ദാസ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

Stories you may like

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

മുൻ ചിത്രങ്ങളെപ്പോലെ തന്നെ പുതിയ പ്രതിഭകളെ അവതരിപ്പിക്കുക എന്ന ലക്ഷ്യം മൂന്നാം ഭാഗത്തിലും തുടരും. വിപിൻ ദാസിന്റെ സംവിധാന സഹായിയായിരുന്ന വിശ്വൻ ശ്രീജിത്താണ് വാഴ 3 സംവിധാനം ചെയ്യുന്നത്. വാഴ ഫ്രാഞ്ചൈസിയിലെ സംവിധായകന്റെ വടി ഇത്തവണ വിശ്വന് കൈമാറുകയാണെന്ന് അദ്ദേഹം കുറിച്ചു.

സിനിമയുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും എപ്പോഴും പുതിയ തലമുറയിലെ പ്രതിഭകളായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു. അഭിനയിക്കാൻ മാത്രമല്ല, കഥയെഴുതാനും സംവിധാനം ചെയ്യാനും സംഗീതമൊരുക്കാനും താല്പര്യമുള്ള എല്ലാവർക്കും ഈ ഫ്രാഞ്ചൈസിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് പോസ്റ്റിൽ പറയുന്നു. എന്നാൽ ഇപ്പോൾ ആരും തങ്ങളുടെ പോർട്ട്ഫോളിയോകൾ അയക്കേണ്ടതില്ലെന്നും, സ്ക്രിപ്റ്റ് പൂർണ്ണമായി തയ്യാറായതിന് ശേഷം എല്ലാവർക്കുമായി ഓപ്പൺ ഓഡിഷൻ നടത്തുമെന്നും വിപിൻ ദാസ് അറിയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത വർഷം മാത്രമേ ആരംഭിക്കുകയുള്ളൂ. കാത്തിരിപ്പ് നീളുമെങ്കിലും, അതിനുള്ള മൂല്യം സിനിമയ്ക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്നുണ്ട്. “നിങ്ങളാണ് ഈ ഫ്രാഞ്ചൈസിയുടെ ഹൃദയമിടിപ്പ്, എല്ലാവർക്കും സ്നേഹം” എന്ന് പറഞ്ഞുകൊണ്ടാണ് വിപിൻ ദാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: vipin dasVAAZHA 3HASHIREE
ShareTweetSendShare

Latest stories from this section

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

Latest News

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies