Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

by Brave India Desk
Apr 14, 2026, 01:09 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, മെഡിക്കൽ കോളജുകളിലെ ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡോ. സൗമ്യ സരിൻ. താൻ പഠിച്ചിരുന്ന കാലത്ത് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച താരം, കേരളം പുറമേക്ക് പുരോഗമിച്ചെന്ന് അവകാശപ്പെടുമ്പോഴും കലാലയങ്ങൾക്കുള്ളിലെ അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഡോക്ടറുടെ തുറന്നുപറച്ചിൽ.

നിതിൻ രാജിന്റെ മരണം കേട്ടപ്പോൾ തനിക്ക് ഞെട്ടലല്ല, മറിച്ച് വലിയ നാണക്കേടാണ് തോന്നിയതെന്ന് സൗമ്യ സരിൻ പറയുന്നു. കേരളം ഒരു സ്വർഗ്ഗമൊന്നുമല്ലെന്നും നമുക്ക് ചുറ്റും ഇന്നും ജാതിയും മതവും മനസ്സിൽ കൊണ്ടുനടക്കുന്നവർ ഉണ്ടെന്നും അവർ വിമർശിച്ചു. പഠിക്കുന്ന കുട്ടികളോട് പോലും ഇത്തരത്തിൽ വിവേചനം കാണിക്കുന്നത് അങ്ങേയറ്റം അപമാനകരമാണ്. പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട്. അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുകയാണെന്നും സൗമ്യ വെളിപ്പെടുത്തി.

Stories you may like

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

ബോഡി ഷെയിമിംഗാണ് മെഡിക്കൽ കോളജുകളിൽ നടക്കുന്ന മറ്റൊരു പ്രധാന പീഡനം. നിറത്തിന്റെയോ ശരീര പ്രകൃതിയുടെയോ പേരിൽ കുട്ടികളെ അധിക്ഷേപിക്കാൻ ഇവർക്ക് ഒട്ടും മടിയില്ല. കറുത്തവൻ, മെലിഞ്ഞവൻ, തടിച്ചവൻ എന്നിങ്ങനെയുള്ള വിളികൾ അധ്യാപകരിൽ നിന്ന് ഉണ്ടാകുന്നത് ലജ്ജാകരമാണ്. വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം വേണമെന്നും സൗമ്യ വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

Tags: SWOMYA SARIN
ShareTweetSendShare

Latest stories from this section

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

കേരളത്തിൽ പ്രളയസമാനമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം; വരുന്നു കടുത്ത കാലവർഷം!

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

Latest News

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies