കറുത്ത ബാഗിൽ ബോംബ് ; 23 ഹോട്ടലുകൾക്ക് നേരെ ഭീഷണി
ന്യൂഡൽഹി : ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്ക് നേരെയാണ് ഭീഷണി.കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഭീഷണി മുഴക്കിയത്. ഇമെയിലിലൂടെയാണ് ബോംബ് ...