Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കറുത്ത ബാഗിൽ ബോംബ് ; 23 ഹോട്ടലുകൾക്ക് നേരെ ഭീഷണി

by Brave India Desk
Oct 27, 2024, 11:13 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്ക് നേരെയാണ് ഭീഷണി.കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഭീഷണി മുഴക്കിയത്. ഇമെയിലിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

വ്യാജ ഐഡിയിൽനിന്നാണ് സന്ദേശം ലഭിച്ചത്. കറുത്ത ബാഗിലാണ് ബോംബ് വെച്ചിരിക്കുന്നതെന്നാണ്് സന്ദേശം. എന്നാൽ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.

Stories you may like

അഞ്ച് പെൺകുട്ടികളിൽ ഒരാൾക്ക് ആർത്തവ ക്രമക്കേട്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് എയിംസ് സർവേ

അവസാന നിമിഷത്തെ മാജിക്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ ഷൂട്ടിംഗ് സ്വർണം സമ്മാനിച്ച് കമലോജിതും സുരുചിയും!

കൊൽക്കത്തയിലെ പത്ത് ഹോട്ടലുകൾക്കും , തിരുപ്പതിയിൽ മൂന്നു ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ സന്ദേശങ്ങൾ വ്യാജമാണെന്ന് വ്യക്തമായി. രാജ്കോട്ടിലെ 10 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് രാജ്കോട്ട് ഡപ്യൂട്ടി കമ്മിഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: bomb balst
Share1
Tweet
Send
Share

Latest stories from this section

ഒരു ഭാഗത്ത് കനത്ത മേഘക്കൂട്ടങ്ങൾ, മറുവശത്ത് തെളിഞ്ഞ ആകാശം; ഇന്ത്യയിലെ വിചിത്ര കാലാവസ്ഥാ മാറ്റം കാണിച്ച് ഇൻസാറ്റ്-3ഡി.എസ്. ഉപഗ്രഹ ചിത്രം

ഒരു ഭാഗത്ത് കനത്ത മേഘക്കൂട്ടങ്ങൾ, മറുവശത്ത് തെളിഞ്ഞ ആകാശം; ഇന്ത്യയിലെ വിചിത്ര കാലാവസ്ഥാ മാറ്റം കാണിച്ച് ഇൻസാറ്റ്-3ഡി.എസ്. ഉപഗ്രഹ ചിത്രം

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

ഇന്ത്യയെ അറിയാം, പക്ഷേ പാകിസ്ഥാൻ എവിടെയാണ്?; നെൽസൺ മണ്ടേലയുടെ ചോദ്യം കേട്ട് താൻ ഞെട്ടി; വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തകൻ

ഇന്ത്യയെ അറിയാം, പക്ഷേ പാകിസ്ഥാൻ എവിടെയാണ്?; നെൽസൺ മണ്ടേലയുടെ ചോദ്യം കേട്ട് താൻ ഞെട്ടി; വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തകൻ

പാകിസ്താന് യു.എൻ വേദിയിൽ ഇന്ത്യയുടെ കടുത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ വായടപ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥൻ

പാകിസ്താന് യു.എൻ വേദിയിൽ ഇന്ത്യയുടെ കടുത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ വായടപ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥൻ

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രിയുടെ നിഴൽ മാത്രമേ ഉപയോഗിക്കാവൂ എന്ന കാടത്തപരമായ നിലപാടിലേക്ക് കേരളം മാറുന്നു; രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

അഞ്ച് പെൺകുട്ടികളിൽ ഒരാൾക്ക് ആർത്തവ ക്രമക്കേട്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് എയിംസ് സർവേ

അഞ്ച് പെൺകുട്ടികളിൽ ഒരാൾക്ക് ആർത്തവ ക്രമക്കേട്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് എയിംസ് സർവേ

അവസാന നിമിഷത്തെ മാജിക്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ ഷൂട്ടിംഗ് സ്വർണം സമ്മാനിച്ച് കമലോജിതും സുരുചിയും!

അവസാന നിമിഷത്തെ മാജിക്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ ഷൂട്ടിംഗ് സ്വർണം സമ്മാനിച്ച് കമലോജിതും സുരുചിയും!

ഒരു ഭാഗത്ത് കനത്ത മേഘക്കൂട്ടങ്ങൾ, മറുവശത്ത് തെളിഞ്ഞ ആകാശം; ഇന്ത്യയിലെ വിചിത്ര കാലാവസ്ഥാ മാറ്റം കാണിച്ച് ഇൻസാറ്റ്-3ഡി.എസ്. ഉപഗ്രഹ ചിത്രം

ഒരു ഭാഗത്ത് കനത്ത മേഘക്കൂട്ടങ്ങൾ, മറുവശത്ത് തെളിഞ്ഞ ആകാശം; ഇന്ത്യയിലെ വിചിത്ര കാലാവസ്ഥാ മാറ്റം കാണിച്ച് ഇൻസാറ്റ്-3ഡി.എസ്. ഉപഗ്രഹ ചിത്രം

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനി സ്വീകരണം; ട്രംപിന്റെ മുഖത്തുനോക്കി മുന്നറിയിപ്പ് നൽകി ഷി ജിൻപിങ്!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

‘ഷെയ്ം ഓൺ യൂ’; യു.എൻ വേദിയിൽ ന്യൂയോർക്ക് മേയർക്ക് നേരെ ആഞ്ഞടിച്ച് നെതന്യാഹു

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies