പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ്; കണ്ടെടുത്തത് മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഹെലിപാഡിന് 1.2 കിലോമീറ്റർ മാത്രം അകലെ നിന്ന്
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വീടിന് സമീപം നിന്ന് ബോംബ് കണ്ടെടുത്തു. ചണ്ഡിഗഢിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് കേവലം രണ്ട് കിലോമീറ്റർ മാത്രം അകലെ നിന്നാണ് ...