വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണി; നിസാരമായി കാണാനാവില്ല; നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലെന്ന് കേന്ദ്രവ്യോമയാന മന്ത്രി
ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുണ്ടായ ഭീഷണികളെ നിസാരമായി കാണാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന രംഗത്തെ ഭീഷണികളെ നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ...