വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി; 11 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസികൾ
ന്യൂഡൽഹി: വിമാനക്കമ്പനികൾക്ക് നേരെ തുടർച്ചയായി വരുന്ന ബോബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ 11 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസികൾ. അക്കൗണ്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ ...