Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി; 11 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസികൾ

by Brave India Desk
Oct 23, 2024, 12:32 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: വിമാനക്കമ്പനികൾക്ക് നേരെ തുടർച്ചയായി വരുന്ന ബോബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ 11 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസികൾ. അക്കൗണ്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ വിമാന കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. വിമാനങ്ങൾക്ക് നേരെ വരുന്ന ഭീഷണി സന്ദേശങ്ങൾ സംബന്ധിച്ച് ജാഗ്രത പാലക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറിലേറെ വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. ഞായറാഴ്ച മാത്രം 13 വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നരുന്നു. ഇൻഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങൾക്കും വിസ്താരയുടെ ആറ് വിമാനങ്ങൾക്കും ആകാശയുടെ ഒരു വിമാനത്തിനും നേരെയാണ് ഞായറാഴ്ച ഭീഷണി വന്നത്. വിമാനങ്ങൾക്ക് നേരെ ഭീഷണികൾ വരുന്നത് തുടർക്കഥയായ സാഹചര്യത്തിൽ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ വ്യാജ ഭീഷണി സന്ദേശം നൽകുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനുള്ള നിയമ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതി ഉടൻ കൊണ്ടുവരുമെന്നും കുറ്റവാളികളെ വിമാന യാത്ര സാദ്ധ്യമാകാത്ത നോ ഫ്‌ളൈ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Stories you may like

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

പരിശോധനയ്ക്കായി വിമാനങ്ങൾ തിരിച്ചിറക്കിയതിലൂടെ കോടികളുടെ നഷ്ടമാണ് കമ്പനികൾ നേരിട്ടത്. കണക്ടഡ് ഫ്‌ളൈറ്റുകൾ കിട്ടാതെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. കനിഷ്‌ക വിമാനസ്ഫോടനത്തെ തുടർന്ന് ഇത്തരം ഭീഷണികൾക്ക് വലിയ പ്രാധാന്യമാണ് വ്യോമയാന മന്ത്രാലയം നൽകുന്നത്. എന്നാൽ കേന്ദ്ര സംവിധാനങ്ങളുടെ ഈ ജാഗ്രതയെ, നിസ്സാര കാര്യങ്ങളുടെ പേരിൽ മുതലെടുക്കുന്ന പ്രവണത കൂടി വരുകയാണ്.

1980ലെ വ്യോമയാന സുരക്ഷാ നിയമത്തിൽ വിമാനത്തിൽ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനു ഭേദഗതി വരുത്തി, പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങൾക്ക് പുറത്തുനിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെയായിരിക്കും ശിക്ഷ. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളാണ് ഭീഷണിക്കാർ കൂടുതലും ഉപയോഗിക്കുന്നത്. ഇതു തടയാനും നടപടിയുണ്ടാകും. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി.

Tags: flightbomb threat against flight
Share1TweetSendShare

Latest stories from this section

ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ‘നാണക്കേട്’ എന്ന് കീർത്തി ആസാദ്; വിവരമില്ലാത്തവർ അത് പറയും എന്ന് ഗൗതം ഗംഭീർ

ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ‘നാണക്കേട്’ എന്ന് കീർത്തി ആസാദ്; വിവരമില്ലാത്തവർ അത് പറയും എന്ന് ഗൗതം ഗംഭീർ

12ാം വയസിലെ വിവാഹം,2രൂപയുമായി മുംബെെയിലെത്തിയ പെൺകുട്ടി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമ 

12ാം വയസിലെ വിവാഹം,2രൂപയുമായി മുംബെെയിലെത്തിയ പെൺകുട്ടി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമ 

800 രൂപ ശമ്പളത്തിൽ നിന്ന് അംബാനി സാമ്രാജ്യത്തിന്റെ അമരത്തേക്ക്; ഇത് നീത അംബാനി എന്ന പെൺകരുത്തിൻ്റെ കഥ!

800 രൂപ ശമ്പളത്തിൽ നിന്ന് അംബാനി സാമ്രാജ്യത്തിന്റെ അമരത്തേക്ക്; ഇത് നീത അംബാനി എന്ന പെൺകരുത്തിൻ്റെ കഥ!

ചൈന ഇന്ത്യയെ കാണുന്നത് പങ്കാളിയായല്ല, ഭീഷണിയായി”; ഭാരതത്തെ വളയാൻ  ചെെനയുടെ തന്ത്രം; അതിർത്തിയിൽ അതീവ ജാഗ്രത വേണമെന്ന് എയർ മാർഷൽ അശുതോഷ് ദീക്ഷിത്! 

ചൈന ഇന്ത്യയെ കാണുന്നത് പങ്കാളിയായല്ല, ഭീഷണിയായി”; ഭാരതത്തെ വളയാൻ  ചെെനയുടെ തന്ത്രം; അതിർത്തിയിൽ അതീവ ജാഗ്രത വേണമെന്ന് എയർ മാർഷൽ അശുതോഷ് ദീക്ഷിത്! 

Discussion about this post

Latest News

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

പാർട്ടിക്ക് ഒരു കോപ്പും ഇല്ല, സുധാകരൻ വെറും ശു”; എം എം മണി; ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രൻ

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ‘നാണക്കേട്’ എന്ന് കീർത്തി ആസാദ്; വിവരമില്ലാത്തവർ അത് പറയും എന്ന് ഗൗതം ഗംഭീർ

ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ‘നാണക്കേട്’ എന്ന് കീർത്തി ആസാദ്; വിവരമില്ലാത്തവർ അത് പറയും എന്ന് ഗൗതം ഗംഭീർ

12ാം വയസിലെ വിവാഹം,2രൂപയുമായി മുംബെെയിലെത്തിയ പെൺകുട്ടി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമ 

12ാം വയസിലെ വിവാഹം,2രൂപയുമായി മുംബെെയിലെത്തിയ പെൺകുട്ടി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമ 

800 രൂപ ശമ്പളത്തിൽ നിന്ന് അംബാനി സാമ്രാജ്യത്തിന്റെ അമരത്തേക്ക്; ഇത് നീത അംബാനി എന്ന പെൺകരുത്തിൻ്റെ കഥ!

800 രൂപ ശമ്പളത്തിൽ നിന്ന് അംബാനി സാമ്രാജ്യത്തിന്റെ അമരത്തേക്ക്; ഇത് നീത അംബാനി എന്ന പെൺകരുത്തിൻ്റെ കഥ!

“കേരളത്തിൽ ജമാഅത്തെയുടെ മധുരം നുണയാത്ത ഏക പാർട്ടി ബിജെപി”;എൽഡിഎഫും യുഡിഎഫും ഇക്കാലമത്രയും കൂട്ടുപിടിച്ചു;മുജീബ് റഹ്മാൻ

“കേരളത്തിൽ ജമാഅത്തെയുടെ മധുരം നുണയാത്ത ഏക പാർട്ടി ബിജെപി”;എൽഡിഎഫും യുഡിഎഫും ഇക്കാലമത്രയും കൂട്ടുപിടിച്ചു;മുജീബ് റഹ്മാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies