bombblast

ഫിലിപ്പീന്‍സില്‍ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു

മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ മാര്‍ക്കറ്റില്‍ സ്‌ഫോടനം. 12 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 71 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് ഏണസ്‌റ്റോ അബെല്ല പറഞ്ഞു. ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രീഗോ ...

ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി സക്കരിയക്ക് വീട്ടില്‍ പോകാന്‍ എന്‍.ഐ.എ കോടതി അനുമതി

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയക്ക് രണ്ടു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ അനുമതി. ബംഗളൂരു എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി ...

ബിഹാറില്‍ കോടതി വളപ്പിനുള്ളില്‍ ബോംബ് സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: ബിഹാറില്‍ കോടതി വളപ്പിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കന്‍ ബിഹാറിലെ സസാരത്താണ് സംഭവം നടന്നത്. കോടതിയുടെ ...

തുര്‍ക്കിയില്‍ ബോംബ് ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു

ദിയാര്‍ബകിര്‍: തുര്‍ക്കിയില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ഔട്ട്‌പോസ്റ്റിനും വാഹനത്തിനും നേര്‍ക്കായിരുന്നു ആക്രമണം. 24 മണിക്കൂറിനിടെ കുര്‍ദിഷ് പ്രദേശത്ത് നടക്കുന്ന ...

ഈദ് ചടങ്ങിനിടെ ധാക്കയില്‍ സ്‌ഫോടനം; ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിലെ ഏറ്റവും വലിയ ഈദ് സംഗമ വേദിയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനനഗരമായ ധാക്കയിലാണ് സ്‌ഫോടനം ...

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദസംഘടന

കൊല്ലം:കൊല്ലം കളക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയത് തീവ്രവാദ സംഘടനയെന്നതിന് തെളിവ്. കേരളത്തിന് പുറത്തുള്ള സംഘടനയാണ് ആക്രമണം നടത്തിയത്. കേരളത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് സ്‌ഫോടനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist