അരക്കെട്ടിന് ഭംഗിപോരാ; വാരിയെല്ലുകൾ നീക്കം ചെയ്ത് ഇൻഫ്‌ളൂവൻസർ; കിരീടം നിർമ്മിച്ച് സുഹൃത്തിന് സമ്മാനിക്കുമെന്ന് യുവതി
വാഷിംഗ്ടൺ; അരക്കെട്ടിന്റെ ഭംഗി വർദ്ധിപ്പിക്കാനായി വാരിയെല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഇൻഫ്‌ളൂവൻസർ. എമിലി ജയിംസ് എന്ന ഇരുപത്തിയേഴുകാരിയായ അമേരിക്കൻ ട്രാൻസ് വുമണാണ് തന്റെ വാരിയെല്ലുകൾ നീക്കം ചെയ്തത്.14 ...