നമ്മുടെ യഥാർത്ഥ പേര് ഭാരതം, ഇന്ത്യ എന്ന് വിളിച്ചത് വിദേശികൾ; രാജ്യത്തിൻറെ പൈതൃകത്തിൽ ഊന്നിയ പാഠപുസ്തകങ്ങൾ തയ്യാറാക്കി എൻ സി ഇ ആർ ടി
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) ആറാം ക്ലാസിലെ പുതിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകം വെള്ളിയാഴ്ച പുറത്തിറക്കി, ഇന്ത്യൻ പശ്ചാത്തലത്തിൽ വേരൂന്നിയ അധ്യായങ്ങളടങ്ങിയതാണ് പുതുക്കിയ ...