പ്രക്ഷോഭത്താൽ ആളിക്കത്തി ബംഗ്ലാദേശ് ; അതീവ ജാഗ്രതയിൽ ഇന്തോ -ബംഗ്ലാ അതിർത്തി ; ശക്തമായ കാവൽ ഒരുക്കി ബിഎസ്എഫ്
ധാക്ക : ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വഷളായത്തോടെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ബിഎസ്എഫ് . ഉയർന്ന ജാഗ്രതയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ബിഎസ്എഫ് ഡയറക്ടർ ...