പ്രസവിച്ചപ്പോൾ പ്രായക്കൂടുതൽ…ബോട്ടോക്‌സ് പാളി,ഒരു ഭാഗം തളർന്നു; വാർത്തകളിൽ ഒടുവിൽ പ്രതികരിച്ച് ആലിയ ഭട്ട്
മുംബൈ; സൗന്ദര്യവർദ്ധക ചികിത്സയായ ബോട്ടോക്‌സ് ചെയ്ത് തന്റെ ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയെന്ന റിപ്പോർട്ടുകൾക്കെതിരെ പ്രതികരണവുമായി ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട്. താരത്തിന്റെ ബോട്ടോക്‌സ് ശസ്ത്രക്രിയ പാളിയെന്നായിരുന്നു വാർത്തകൾ ...