ജനിച്ച് 40 ദിവസമായിട്ടും ആണോ പെണ്ണോയെന്ന് തിരിച്ചറിയാനായില്ല; ആസാധാരണരൂപത്തിൽ പിറന്ന കുഞ്ഞിന്റെ ലിംഗനിർണയം നടത്തി; ചികിത്സാപിഴവെന്ന് കുടുംബം
ആലപ്പുഴ: അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാക്കിയിരിക്കുകയാണ്. ഇടയ്ക്ക് ...