പാർലമെന്റ് മന്ദിരം ഉദ്ഘാടനം; പ്രതിപക്ഷത്തിന്റെ സംയുക്ത ബഹിഷ്‌കരണാഹ്വാനം തളളി ബിജു ജനതാദൾ; ചടങ്ങിൽ പങ്കെടുക്കും; വൈഎസ്ആർ കോൺഗ്രസും പ്രതിപക്ഷത്തിന് ഒപ്പമില്ല
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം തളളി ബിജു ജനതാദൾ. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ ...