പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം; ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് 19 പ്രതിപക്ഷ പാർട്ടികൾ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. 19 പ്രതിപക്ഷ പാർട്ടികൾ ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന ഇറക്കി. കോൺഗ്രസ്, ഡിഎംകെ, ആംആദ്മി പാർട്ടി,ശിവസേന-ഉദ്ധവ്,താക്കറെ വിഭാഗം,സമാജ് ...