കോവിഡ്-19 : ബൊളീവിയൻ പ്രസിഡണ്ട് ജിനൈൻ അനൈസിനു രോഗബാധ സ്ഥിരീകരിച്ചു
ന്യൂഡൽഹി : ബൊളീവിയയിലെ പ്രസിഡന്റായ ജീനൈൻ അനെസിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.പ്രസിഡന്റ് ജീനൈൻ അനെസ് തന്നെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റാണ് ജീനൈൻ അനെസ്.ബ്രസീൽ പ്രസിഡന്റ് ...