ബ്രഹ്മപുത്രയ്ക്ക് കുറുകെ ഏറ്റവും വലിയ റിവർ റോപ് വേ : ഉദ്ഘാടനം ചെയ്ത് ആസാം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി : രാജ്യത്തെ ഏറ്റവും നീളമുള്ള റിവർ റോപ്പ് വേ രാജ്യത്തിനു സമർപ്പിച്ച് അസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ.രണ്ടു കിലോമീറ്ററോളം നീളമുള്ള ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള ...