മമ്മൂട്ടിയെ കണ്ട് ലോകം മുഴുവൻ പേടിച്ച് വിറച്ചു; 2024 ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഭ്രമയുഗവും
എറണാകുളം: ഈ വർഷം പുറത്തിറങ്ങിയ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ മമ്മൂട്ടി ചിത്രം ഭ്രമയുഗവും. ലെറ്റർബോക്‌സ്ഡി പുറത്തുവിട്ട ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രം ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനമാണ് ...