ഇന്നലെയിലെ ശോഭനയെ പോലെ; തലയിലെ പരിക്ക് കാരണം മകളെയും കാമുകനെയും പോലും മറന്നുവെന്ന് 31കാരി
പത്മരാജന്‍ സംവിധാനം ചെയ്ത 'ഇന്നലെ' സിനിമ മലയാളികളൊന്നും മറക്കാനിടയില്ല. ബസ്സപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിയ ശോഭനയുടെ കഥാപാത്രം ബോധം തെളിഞ്ഞപ്പോള്‍ തന്റെ കഴിഞ്ഞകാലം ജീവിതം മറന്നുപോയിരുന്നു. സ്വന്തം ...