എപ്പോഴും കോട്ടുവായിടുന്നുണ്ടോ? അത് ഉറക്കത്തിന്റെ ലക്ഷണമാകണമെന്നില്ല, തലച്ചോറുമായും അതിന് ബന്ധമുണ്ട്
കോട്ടുവായ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ കോട്ടുവായിടാന്‍ തോന്നും. മനുഷ്യരും മൃഗങ്ങളും ഉള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ഒരു സാധാരണ സ്വഭാവമാണത്. അതിനാല്‍ തന്നെ കോട്ടുവായിടാന്‍ തോന്നുമ്പോള്‍ കഷ്ടപ്പെട്ട് ...