മോദിക്കായി സാംബ റെഗ്ഗെയും ശിവതാണ്ഡവവും ഒരുക്കി ബ്രസീലിയ ; ഊഷ്മള സ്വീകരണം ; ഇന്ന് പ്രതിരോധ വ്യാപാര ചർച്ച
ബ്രസീലിയ : റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തെ ബ്രസീൽ പ്രതിരോധ മന്ത്രി ജോസ് മുസിയോ ...