ബ്രേക്കപ്പായാൽ മുടിവെട്ടും…യൂത്തിനിടയിലെ ട്രെൻഡിന് പിന്നിൽ ഒളിഞ്ഞിരിക്കും രഹസ്യങ്ങൾ
ജീവിതത്തിലെ മാറ്റങ്ങളെ വ്യക്തമാക്കുന്നതിന് പലർക്കും വ്യത്യസ്ത മാർഗങ്ങൾ ഉണ്ടാകും. ചിലർ യാത്രയിലൂടെയും ചിലർ എഴുത്തിലൂടെയും അവരുടെ വേദനയും തിരിച്ചറിവുകളും തുറന്നുകാട്ടുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായി ...