മുലയൂട്ടൽ അവധിക്ക് മൂലയൂട്ടുന്നതിന്റെ തെളിവ് വേണം; കമ്പനി നിയമത്തിനെതിരെ നടപടിയുമായി കോടതി
കുഞ്ഞിന് മുലയൂട്ടുന്നതിനായി യുവതി ആവശ്യപ്പെട്ട അവധി നിഷേധിച്ച കമ്പനിക്കെതിരെ നടപടിയുമായി കോടതി. കുഞ്ഞിന് രോഗമായതിനെ തുടർന്നാണ് യുവതി മുലയൂട്ടൽ അവധിയ്ക്കായി അപേക്ഷിച്ചത്. എന്നാൽ, ഇത് നിഷേധിച്ചതോടെയാണ് തെക്കു ...