ഇസ്ലാമിക വിരുദ്ധമെന്ന് പണ്ഡിതർ :മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി ഈ രാജ്യം: വിവരക്കേടെന്ന് വിമർശനം
ഇസ്ലാമാബാദ്: പാകിസ്താനിൽ ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച മുലപ്പാൽ ബാങ്ക് ആണ് പൂട്ടിയത്. അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്നാണ് ...