ബ്രെത്ത് ടെസ്റ്റ്; ഊതാന്‍ പറഞ്ഞപ്പോള്‍ ചുണ്ടിന് സര്‍ജറി ചെയ്‌തെന്ന് അഭിഭാഷക, രക്തമെടുക്കാന്‍ സൂചിയും പേടി; പിന്നാലെ അറസ്റ്റ് ചെയ്ത് പോലീസ്
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനയാണ് ബ്രെത്ത് ടെസ്റ്റ്. ഇപ്പോഴിതാ, അമേരിക്കയില്‍ നിന്നുമുള്ള ഒരു സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ബ്രെത്ത് ടെസ്റ്റ് ചെയ്യാന്‍ കാത്തുനിന്ന പോലീസിനോട് ...