Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താൻ സൈന്യത്തിന് മരണ വാറണ്ട്! തടവിലാക്കിയ 7 സൈനികരെ വധിക്കുമെന്ന് ബിഎൽഎ; ഏഴ് ദിവസത്തെ അന്ത്യശാസനം

by Brave India Desk
Feb 16, 2026, 11:28 am IST
in India, International
Share on FacebookTweetWhatsAppTelegram

തങ്ങളുടെ കസ്റ്റഡിയിലുള്ള ഏഴ് പാകിസ്താൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ ഏഴ് ദിവസത്തെ സമയപരിധി പ്രഖ്യാപിച്ച്  ബലൂച് ലിബറേഷൻ ആർമി (BLA) . ഈ കാലയളവിനുള്ളിൽ തടവുകാരെ കൈമാറുന്ന കാര്യത്തിൽ പാക് സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ബിഎൽഎയുടെ മാദ്ധ്യമ വിഭാഗമായ ‘ഹക്കൽ’ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ ഭീഷണി.

‘ഓപ്പറേഷൻ ഹെറോഫ്’ എന്നറിയപ്പെടുന്ന തങ്ങളുടെ സൈനിക നീക്കത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പാക് സൈനികരെ പിടികൂടിയതെന്ന് ബിഎൽഎ അവകാശപ്പെടുന്നു. ഇസ്ലാമാബാദിലെ ഭരണകൂടത്തിന് ഇനി ആറ് ദിവസം കൂടി മാത്രമേ സമയമുള്ളൂവെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട് എന്നാൽ പാക് സൈന്യമോ സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Stories you may like

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

വിവിധ മുന്നണികളിൽ നിന്നായി ആകെ 17 പാക് സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നുവെന്നാണ് ബിഎൽഎ പറയുന്നത്. ഇതിൽ പത്ത് പേർ ബലൂച് വംശജരായ പ്രാദേശിക പോലീസുകാരായതിനാൽ അവരെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു. ബാക്കിയുള്ള ഏഴ് പേർ പാകിസ്ഥാൻ കരസേനയിലെ സ്ഥിരം യൂണിറ്റുകളിൽ അംഗങ്ങളാണ്. ഇവരെ തങ്ങൾ രൂപീകരിച്ച ‘ബലൂച് നാഷണൽ കോടതി’യിൽ വിചാരണ ചെയ്തതായും ബിഎൽഎ അവകാശപ്പെടുന്നു. ബലൂച് ജനതയ്ക്കെതിരായ വംശഹത്യ, സാധാരണക്കാരെ ദ്രോഹിക്കൽ, ബലൂച് യുവാക്കളെ കാണാതാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. വിചാരണ വേളയിൽ ഇവരുടെ കുറ്റസമ്മത മൊഴികൾ രേഖപ്പെടുത്തിയതായും ഇവർക്ക് വധശിക്ഷ വിധിച്ചതായും ബിഎൽഎ പ്രസ്താവനയിൽ പറയുന്നു.

യുദ്ധസാഹചര്യത്തിൽ പോലും പാലിക്കേണ്ട മര്യാദകൾ തങ്ങൾക്കറിയാമെന്നും, എന്നാൽ സ്വന്തം സൈനികരുടെ ജീവൻ രക്ഷിക്കാൻ പാകിസ്താൻ തയ്യാറാകുമോ എന്നതാണ് ചോദ്യമെന്നും ബിഎൽഎ പരിഹസിച്ചു. ഇതിനുമുമ്പും തടവുകാരെ കൈമാറാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാക് ഭരണകൂടം തങ്ങളുടെ സൈനികരുടെ ജീവനേക്കാൾ അഹങ്കാരത്തിനാണ് പ്രാധാന്യം നൽകിയതെന്ന് സംഘടന ആരോപിച്ചു. ഭാരതം ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ഭീകരതയെ ഉപയോഗിക്കുന്ന പാകിസ്താൻ, സ്വന്തം മണ്ണിലെ സംഘർഷങ്ങളിഷ പതറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അമേരിക്കയും യുകെയും ഭീകര സംഘടനയായി പ്രഖ്യാപിച്ച ബിഎൽഎയുടെ ഈ ഭീഷണി പാക് സൈനിക കേന്ദ്രങ്ങളിൽ വലിയ ആശങ്കയാണ് പടർത്തിയിരിക്കുന്നത്. ഏഴ് ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിക്കുന്നതോടെ പാകിസ്താൻ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Tags: Pakistani SoldiersBalochistan Army
ShareTweetSendShare

Latest stories from this section

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

Discussion about this post

Latest News

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies