ബ്രണ്ണന്‍ കോളജ് മാഗസിനില്‍ ദേശീയഗാനത്തെയും ദേശീയപതാകയെയും അധിക്ഷേപിച്ച സംഭവം, മുന്‍കൂര്‍ ജാമ്യാപേക്ഷ 17ലേക്ക് മാറ്റി
തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദവുമായി ബന്ധപ്പെട്ട് എഡിറ്റോറിയല്‍ സമിതി അംഗങ്ങളായ 13 പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി അഡീഷനല്‍ ജില്ല ...