ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് ജലക്ഷാമമുണ്ടാകില്ല; വിവാദത്തിന് പിന്നിൽ സ്പിരിറ്റ് ലോബി; സർക്കാർ ലക്ഷ്യം സ്പിരിറ്റ് ഉത്പാദനമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: കഞ്ചിക്കോട്ടെ ബ്രൂവറി വിവാദത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിനനിൽ രാഷ്ട്രീയ ദുഷ്ട ലാക്കാണെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. ഇതിനെല്ലാം പിന്നിൽ ...