കൈപ്പറ്റിയത് ഒന്നര ലക്ഷം രൂപ; ട്രാൻസ്ഫർ ഗൂഗിൾ പേ വഴി; കൈക്കൂലി കേസിൽ റെയ്ഞ്ച് ഓഫീസർക്കും ഡ്രൈവർക്കും സസ്‌പെൻഷൻ
തിരുവനന്തപുരം: കൈക്കൂലി കേസിൽ റെയ്ഞ്ച് ഓഫീസർക്കും ഡ്രൈവർക്കുമെതിരെ നടപടി. പരുത്തിപള്ളി റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിൽ ഇരുവരും ...