പട്ടാപ്പകൽ നവവധുവിനെ കുടുംബക്കാർ തട്ടിക്കൊണ്ട് പോയി; അലറിക്കരഞ്ഞ് യുവതി
പട്‌ന : പട്ടാപ്പകൽ നവവധുവിനെ കുടുംബക്കാർ തട്ടിക്കൊണ്ട് പോയി. ബീഹാറിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ എടുത്തുകൊണ്ട് പോകുകയായിരുന്നു. അരാരിയയിലാണ് ...