1750 കോടിയുടെ പദ്ധതി വെള്ളത്തിൽ : ബീഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലം വീണ്ടും തകർന്നുവീണു
പട്‌ന : ബീഹാറിലെ ഭഗൽപൂരിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു. അഗുവനിഘട്ടിനും സുൽത്താൻഗഞ്ചിനുമിടയിൽ ഗംഗ നദിക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലമാണ് വീണ്ടും നദിയിലേക്ക് തകർന്നുവീണത്. നിമിഷങ്ങൾക്കകം പാലം തകർന്നുവീണ് ...