ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ നേതൃത്വം നിർണായകം, നേതാക്കളുടെ ശബ്ദം അതുല്യം; യുക്രൈയ്ൻ പ്രശ്‌നത്തിൽ പരിഹാരം കാണാനാവും; യുഎസ് അംബാസഡർ
കീവ്: യുക്രൈയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയ്ക്ക് സവിശേഷമായ പങ്ക് വഹിക്കാനാകുമെന്ന് യുക്രൈയ്‌നിലെ യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക്. വികസ്വര രാജ്യങ്ങൾക്ക് വേണ്ടി നിലകൊള്ളാനായി ഇന്ത്യൻ ...